സംഗീതശാസ്ത്രത്തിന്റെ വളർച്ച, സംഗീതസിദ്ധാന്തങ്ങള്, ഗീതങ്ങള്‍, വർണങ്ങള്‍
തുടങ്ങി കർണാടകസംഗീതവുമായി ബന്ധപ്പെട്ട ഘടകങ്ങളെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന
പുസ്തകം. കർണാടകസംഗീതത്തിന്റെ രാഗലക്ഷണങ്ങളും പ്രമുഖ സംഗീതജ്ഞരുടെ ജീവചരിത്രക്കുറിപ്പുകളും
ഉള്‍പ്പെടുത്തിയ ഗ്രന്ഥം...